അലസത

  • നല്ല ചങ്ങാതിയാണവൻ
  • കൂട്ടുകുടും ആരുമായും
  • നിഴലായി കൂടെ കൂടും
  • അറിയാതെ സ്നേഹിച്ചു പോകുമേ
  • വരുമാനൻപനാം ചോരനെ
  • പിന്നെ അവൻ മാത്രം’മതിയെന്നാവും
  • അവനെ കരുതിയിരിക്കുക.

രതീഷ്

One thought on “അലസത

Leave a Reply

Your email address will not be published. Required fields are marked *

Back To Top