Category: Europe

Kaziranga National park Assam

ആസാമിന്‍െറ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്‍െറ മൊത്തം വിസ്തൃതി 429.93 സ്ക്വയര്‍ കിലോമീറ്റര്‍ ആണ്.കാസിരംഗ പാര്‍ക്കില്‍ കണ്ടാമൃഗങ്ങളെയും കടുവകളെയും കൂടാതെ ഏഷ്യന്‍ ആനകളും കാട്ടുപോത്തുകളും ചെളിയില്‍ മാത്രം കാണപ്പെടുന്ന മാനുകളുമാണ് കാസിരംഗയില്‍ കാണപ്പെടുന്ന മറ്റ് പ്രധാന വന്യമൃഗങ്ങള്‍. […]

നോർത്ത് – ഈസ്റ്റ് ഇന്ത്യ ട്രിപ്പ്

2021 September 25 ന് 12.30 pm ന് തൃശ്ശൂർ റയിൽവെ സ്റ്റേഷനിൽ നിന്നും തുടങ്ങിOct 31 , 6 am ന് തൃശ്ശൂരിൽ തന്നെ അവസാനിച്ച 37 ദിവസത്തെ (8 StatesAnd 5 Borders )Nepal, China, Bhutan, Bangladesh , Myanmar) സംഭവബഹുലമായ സംപ്ത സഹോദരിമാരുടെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും നടത്തിയ തെണ്ടിത്തിരിയൽ വിജയകരമായി സമാപിച്ചതായി അറിയിക്കുന്നു. (പൂർണമാകണമെങ്കിൽ ആറംഗ സംഘത്തിലെ ഗഫൂർക്ക കൂടി വീട്ടിലെത്തണം)മിസോറോമും ,അരുണാചൽ പ്രദേശും കറങ്ങിയതോടു കൂടിഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും അവയുടെ […]

Back To Top