അലസത

നല്ല ചങ്ങാതിയാണവൻ കൂട്ടുകുടും ആരുമായും നിഴലായി കൂടെ കൂടും അറിയാതെ സ്നേഹിച്ചു പോകുമേ വരുമാനൻപനാം ചോരനെ പിന്നെ അവൻ മാത്രം’മതിയെന്നാവും അവനെ കരുതിയിരിക്കുക. രതീഷ്

ശാന്തികവാടം

കഴിഞ്ഞ ദിവസംഒരു തദ്ദേശസ്ഥാപനം നടത്തുന്ന പൊതു ശ്മശാനത്തിൽ പോകാനിട വന്നുപുതിയതാണ്;ഒരു റിസോർട്ടിന് സമാനമായആമ്പിയൻസാണ്അരികിലൂടെ വലിയ തോടൊഴുകുന്നുമനോഹരമായപുൽത്തകിടിഅന്ത്യ കർമ്മങ്ങൾ ചെയ്യാൻ വിശാലമായ മേൽക്കൂരയുള്ളസ്പേസ്#ലാസ്റ്റ്റിസോട്ടാണ്അവശേഷിച്ച മനുഷ്യരുടെ ഓർമ്മകളിലേക്ക്മടങ്ങിപ്പോയ ആൾ ഇംപ്രിന്റ് ചെയ്യുന്നലാസ്റ്റ് മൊമന്റ് ഇത്തരം പരിസരങ്ങളാണ്.പൊന്നാനിയിലെപള്ളിക്കാടുകൾ,ചുടലപ്പറമ്പുകൾമുഖം മാറുന്ന പ്രക്രിയകളിലേക്ക്നീങ്ങുന്ന പോസ്റ്റർ കണ്ടപ്പോൾഓർത്തു പോയതാണ്.

Majuli Assam

ആസാമിലെ മനോഹരമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് മജുലി. നിയോ വൈഷ്ണവിസത്തിന്റെ ആസാമീസ് കേന്ദ്രമാണത്രെ ഇത് ,ചെറുതെങ്കിലും വളരെ സജീവമാണ് മജുലി ടൂറിസം. ലോകത്തെ ഏറ്റവും വലിയ റിവര്‍ ഐലന്‍ഡ് എന്ന വിളിപ്പേരുണ്ട് മജുലിക്ക്. 1250 ചതുരശ്ര കിലോമീറ്ററാണ് മജുലിയുടെ വിസ്തൃതി. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞ് 421.65 ചതുരശ്ര കിലോമീറ്ററായി. ജോര്‍ഹാതില്‍ നിന്നും 31 കിലോമീറ്റര്‍ അകലെയാണ് മജുലി.ബ്രഹ്മപുത്രയിലൂടെ ഒരു മണിക്കൂർ യാത്ര ചെയ്ത് ഇവിടെയെത്താംമജുലി എന്ന വാക്കിന് തന്ന ആഘോഷം എന്നര്‍ത്ഥം വരുന്ന പോലെയാണ് ഇവിടത്തെ […]

Kaziranga National park Assam

ആസാമിന്‍െറ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്‍െറ മൊത്തം വിസ്തൃതി 429.93 സ്ക്വയര്‍ കിലോമീറ്റര്‍ ആണ്.കാസിരംഗ പാര്‍ക്കില്‍ കണ്ടാമൃഗങ്ങളെയും കടുവകളെയും കൂടാതെ ഏഷ്യന്‍ ആനകളും കാട്ടുപോത്തുകളും ചെളിയില്‍ മാത്രം കാണപ്പെടുന്ന മാനുകളുമാണ് കാസിരംഗയില്‍ കാണപ്പെടുന്ന മറ്റ് പ്രധാന വന്യമൃഗങ്ങള്‍. […]

Imphal Manipur

mphal (Manipur)Day 23, Morning Walkരണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്‍ സൈന്യം ഇന്ത്യയില്‍ പ്രവേശിച്ച് ഇവിടെയാണ് ആക്രമണം നടത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ചരിത്രത്തില്‍ ഇംഫാലിലെ യുദ്ധവും പ്രധാനപ്പെട്ടതാണ്.യംഫാല്‍ എന്ന വാക്കില്‍ നിന്നാണ് ഇംഫാല്‍ എന്ന പേര് രൂപം കൊണ്ടത്. ഇതിനര്‍ത്ഥം നിരവധി ഗ്രാമങ്ങളുള്ള പ്രദേശം എന്നാണത്രെ,നഗരത്തിന് ചുറ്റുമുള്ള പച്ചനിറഞ്ഞ കുന്നുകള്‍ ഒരു കോട്ടപോലെ സംരക്ഷണം തീര്‍ക്കുന്നു.രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വന്‍തോതില്‍ കുടിയേറ്റം നടന്നതിനാല്‍ മാര്‍വാറി, പഞ്ചാബി, ബിഹാറി, ബംഗാളി എന്നീ വിഭാഗം ജനങ്ങളും എണ്ണത്തില്‍ കുറവാണെങ്കിലും […]

Taj Biriyani Hotel Imphal

ഇംഫാലിൽ വരുന്ന ഭക്ഷണ പ്രേമികൾക്ക് ഒരു കൈ നോക്കാവുന്നതാണ്,കലാംജി യുടെ ബിരിയാണി, മട്ടൻ, ചിക്കൻ, ബീഫ് കറികൾ Hotel Taj Imphal, Manipur

Andro Imphal East

Andro Village, Manipurകേരളത്തിലെ കപട മദ്യ സദാചാര വാദികൾക്കായി സമർപ്പിക്കുന്നു. അരിയിൽ നിന്നും വാറ്റുന്ന ചാരായമാണ് ഇവിടുത്തെ പ്രധാന ആകർഷണം,ഇന്ത്യയിൽ എവിടെയും വാറ്റാൻ അനുമദിയില്ലാത്ത ഒരു സാഹചര്യം, സമ്പൂർണ മദ്യനിരോധിത സംസ്ഥനമായ ഒരു പ്രദേശത്ത്, ഒരു തനതു ജീവിത രീതി പിന്തുടരാനുള്ള അവകാശം നേടിയവര്‍. ലളിതമായി പറഞ്ഞാല്‍ ചാരായം വാറ്റാന്‍ അവകാശമുള്ള ഏക ഗ്രാമം. ഇംഫാല്‍ പട്ടണത്തില്‍നിന്ന് 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം.എന്താണ് വാറ്റ് ? – ഏഷ്യൻ രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന വീര്യം കൂടിയ നാടൻ […]

Imphal

യാത്രയുടെ ഇരുപത്തിനാലാം ദിവസം,ഈരണ്ട് ചപ്പാത്തിയും ദാൽ കറിയും സബ്ജിയുമൊക്കെ കഴിച്ച് ബസിൽ(ഒരാൾക്ക് 500 രൂ) AK1 ലൂടെമനോഹരമായ മണിപ്പൂർ ഗ്രാമങ്ങൾ ആസ്വദിച്ച്,ഇംഫാലിൽ (മണിപ്പൂർ)നിന്നും കൊഹിമയിലേക്ക് ( നാഗാലാൻഡ്) Imphal to Kohima -137 Km

Brahmaputra River Assam

ബ്രഹ്മപുത്രയിലൂടെ ബോട്ട് യാത്രലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് ബ്രഹ്മപുത്ര,ചില സ്ഥലങ്ങളിൽ 10 km വീതിയിലാണ് ഇദ്ദേഹത്തിൻ്റെ ഒഴുക്ക് ….ചൈനയിലെ തിബറ്റിൽ ഉൽഭവിച്ച് ഇന്ത്യയിലൂടെ ഒഴുകി ബംഗ്ലാദേശിലെത്തി ഗംഗാനദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു (ആകെ 2900 km )യാത്രയുടെ എട്ടാം ദിവസം ( Oct 2) ന് ഞങ്ങൾ ഗുവാഹട്ടിയിൽ ബ്രഹ്മപുത്രക്ക് കുറുകെ ബോട്ടിലും തിരിച്ച് റോപ്പ് വെ യിലും സഞ്ചരിച്ചിരുന്നു …

Back To Top